blog

ഒരു വീട് വക്കാൻ തുടങ്ങുമ്പോൾ ആദ്യമായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?

(1)പൊതുവായ ഏരിയകൾ പരമാവധി ഓപ്പൺ ആക്കി ഭിത്തികളുടെ അളവ് കുറക്കുക. അപ്പോൾ വെളിച്ചവും വായുവും കൂടുതൽ കിട്ടും എന്ന് മാത്രമല്ല വീടിനുള്ളിൽ കൂടുതൽ സ്ഥലസൗകര്യം കിട്ടുകയും ചെയ്യും.(2)അനാവശ്യം ആയ ട്രെന്റിന്റെ പിന്നാലെ പോകാതിരിക്കുക.മറ്റുള്ളവരുടെ കാഴ്ച്ചക്ക് വേണ്ടി വീട് പണിയാതിരിക്കുക.(3)പരമാവധി ചുറ്റുവട്ടത്തു തന്നെ കിട്ടുന്ന നിർമ്മാണ സാമഗ്രഹികൾ ഉപയോഗിച്ച് വീട് പണിയാൻ ശ്രമിക്കുക.വെക്തമായി പ്ലാൻ തെയ്യാറാക്കിയതിനു ശേഷം മാത്രം പണി തുടങ്ങുക. തുടങ്ങിയാൽ പിന്നെ കഴിയുന്നതും മാറ്റം വരുത്താതിരിക്കുക.(4)നമുക്ക് ആവശ്യത്തിനുള്ള അളവിൽ വീട് പണിയുക.പിന്നീട് വേണെങ്കിൽ കൂട്ടിയെടുക്കാൻ കണക്കാക്കി …

ഒരു വീട് വക്കാൻ തുടങ്ങുമ്പോൾ ആദ്യമായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ? Read More »

എന്താണ് മോഡുലാർ കിച്ചൻ ??

മോഡുലാർ കിച്ചൻ എന്നത് വളരെ സിമ്പിൾ ആയി പറഞ്ഞാൽ സ്റ്റോറേജ് ക്യാബിനെറ്സ് നെ മൊഡ്യുളുകൾ /യൂണിറ്റുകൾ ആയി സംയോജിപ്പിച്ചു എടുക്കുന്ന രീതി ആണ്. ഓരോ ക്യാബിനെറ്സ് ഉം പ്രത്യേകം അളവുകളിൽ ഡിസൈൻ പ്രകാരം യൂട്ടിലിറ്റി ക്കു പ്രാധാന്യം കൊടുത്തു കാര്യക്ഷമമാക്കി രൂപ കല്പന ചെയ്യുന്നു. ഇവയിൽ സ്റ്റോറേജ് അടുക്കും ചിട്ടയോടെ ക്രമീകരിക്കാൻ ധാരാളം കിച്ചൻ അക്‌സെസ്സറിസ് ലഭ്യമാണ്.പ്രധാനമായുംHettich,Hafele, Ebco,Inox , olive എന്നിങ്ങനെ ധാരാളം ബ്രാൻറ്റുകൾ നിലവിലുണ്ട്. ഓരോ അക്‌സെസ്സറിസ് ന്റെ യും യൂട്ടിലിറ്റി മനസ്സിലാക്കി ഡിസൈൻ …

എന്താണ് മോഡുലാർ കിച്ചൻ ?? Read More »

എല്ലാ മനുഷ്യരുടെയും സ്വപ്നമാണ്, ഒരു പുതിയ വീടുണ്ടാകാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, അനുഭവത്തിലൂടെ..

✅ 1) ഇടത്തരം ഉയർന്നതും, വെള്ളം ലഭിക്കാവുന്ന പറമ്പും തെരഞ്ഞെടുക്കുക.✅ 2) യാത്ര സൌകര്യങ്ങൾ, ആശുപത്രി, സ്കൂൾ, ഇവയും ഉൾപെടുന്ന സ്ഥലമായാൽ നല്ലത്.✅ 3) കഴിയുന്നതും മെയിൻ റോഡിൽ നിന്നും മാറി പോക്കറ്റ്‌ റോഡുകൾ ഉള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുക. ശബ്ദം, പുക വിമുക്തമായിരിക്കും.✅ 4) നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്നതും, ആവശ്യങ്ങൾക്ക്‌ ഒതുങ്ങുന്നതുമാവണം നമ്മുടെ വീട്.✅ 5) പ്ലാൻ ഉണ്ടാക്കുമ്പോൾ തന്നെ, 3D പിക്ചർ ഉണ്ടാക്കുന്നത്‌ നല്ലതാണു.✅ 6) ഫൌണ്ടേഷൻ കെട്ടുമ്പോൾ ഭാവിയിൽ വീണ്ടും നിലകൾ പണിയേണ്ടി വരുമെന്ന് …

എല്ലാ മനുഷ്യരുടെയും സ്വപ്നമാണ്, ഒരു പുതിയ വീടുണ്ടാകാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, അനുഭവത്തിലൂടെ.. Read More »

നമ്മൾ പണിയുന്ന വീടിന്റെ cupboard എന്ത് മെറ്റിരിയൽ വച്ചു ചെയ്യാം ?

കുറച്ച് കാലങ്ങൾക്കു മുൻപ് വരെ വീടുകൾ പണിയുന്ന സാധാരണക്കാർ ശ്രെദ്ധിക്കുക വീടിന്റെ മുൻഭാഗം ഭംഗി കൂട്ടുക എന്നതായിരുന്നു എന്നാൽ ഇപ്പോൾ നമ്മുടെ വീടിനെ കുറിച്ചുള്ള മനോഭാവം മാറി തുടങ്ങി, പുറം മോഡി കൂട്ടുന്നതിനേക്കാൾ വീടിനകത്തു ഭംഗിയും സൗകര്യവും കൂട്ടാൻ ശ്രെദ്ധിച്ചു തുടങ്ങി, അങ്ങനെ ആയപ്പോൾ വിപണിയിൽ ഒരുപാട് മെറ്റീരിയൽസ് ലഭിക്കാൻ തുടങ്ങി, മെറ്റീരിയൽസ് ഒരുപാട് ആയപ്പോൾ എല്ലാർക്കും സംശയം ആയി എന്ത് മെറ്റിരിയൽസ് വച്ച് work ചെയ്യാം എന്ന്, സാധാരണ ആയി cupboard work ചെയ്യുന്ന കുറച്ച് …

നമ്മൾ പണിയുന്ന വീടിന്റെ cupboard എന്ത് മെറ്റിരിയൽ വച്ചു ചെയ്യാം ? Read More »